Question: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ടത്
A. ആപ്പിൾ
B. മൈക്രോസോഫ്റ്റ്
C. എൻവിഡിയ
D. ആൽഫബെറ്റ്
Similar Questions
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1: ഇന്ത്യൻ എയർഫോഴ്സ് 1932 ഒക്ടോബർ 8-ന് സ്ഥാപിതമായി.
2: 'Touching the Sky with Glory' (നഭഃ സ്പർശം ദീപ്തം) എന്നതാണ് ഇന്ത്യൻ എയർഫോഴ്സിന്റെ മുദ്രാവാക്യം.
3: 2025-ൽ 93-ാമത് എയർഫോഴ്സ് ദിനം ഒക്ടോബർ 8-ന് ആഘോഷിക്കും.